PRINCIPAL'S MESSAGE

Messages from the school office follows....----1.APPLY FOR CONDONATION OF SHORTAGE IN ATTENDANCE NOW.THOSE WHO ARE IN NEED OF SCRIBE /INTERPRETERS/ MUST REPORT AT THE OFFICE NOW..... PLS SEND YOUR comments and ARTICLES TO seakeyare@gmail.com - CKR

Saturday, May 5, 2018

മെയ് 9 മുതൽ ഹയർ സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ് .

മെയ് 9  മുതൽ ഹയർ സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ് .ഓൺലൈൻ അപേക്ഷ യാണ് നൽകേണ്ടത് .ഓപ്ഷൻ നൽകുന്നതിന് മുമ്പ്  ഹയർ സെക്കണ്ടറി അധ്യാപകരിൽ നിന്നു മാർഗ്ഗ നിർദേശം തേടുന്നത് നല്ലതാണ് .സ്വന്തം അഭിരുചിക്കു അനുസൃതമായ കോഴ്‌സുകൾ ഉള്ള സ്കൂളിലേക്ക്  ആദ്യത്തെ ഓപ്ഷൻ  നൽകണം .യാത്രാ സൗകര്യത്തിനും മുൻഗണന നൽകണം .അപേക്ഷകർക്കായുള്ള പരിശീലനവും കരിയർ ഓറിയെന്റെഷനും കോടോത്ത്‌ സ്കൂൾ ഹാളിൽ മെയ് 11 ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടക്കും .

No comments:

Post a Comment