1954,ല്‍ ആരംഭിച്ച ഈ വിദ്യാലയം
1980,ല്‍ യു.പി.സ്കൂള്‍ ആയും
2000,ത്തില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍
ആയും ഉയര്‍ത്തപ്പെട്ടു.
1300 ലധികം വിദ്യാര്‍ത് ഥികളും 50ലധികം
അദ്ധ്യാപകരും ജോലി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രത്തിലെ അദ്ധ്യാപക
രക്ഷാകര്തൃ സമിതിയുടെയും നാട്ടുകാരുടെയും പ്രവര്‍ത്തന ഫലമായി മലയോര മേഖലയ്ക്ക്
ഒരു തൊടുകുറിയായി അംബരചുംബിയായി കൊടോം ഗ്രാമത്തിന്റെ അഭിമാനമായി എന്റെ
വിദ്യാലയം പരിലസിക്കുന്നു ആ പഴയ ജി.എല്‍.പി സ്കൂള്‍......(ഈ
സരസ്വതി ക്ഷേത്രത്തിന്റെ അറുപതാം വാര്‍ഷിക വേളയില്‍ അറുപതില്‍
എത്തിനില്‍ക്കുന്ന ഒരു പൂര്‍വ വിദ്യാര്‍ത് ഥിയുടെ സമര്‍പ്പണമായി മാത്രം
ഇതിനെ വായനക്കാര്‍ കാണുക ).. NOT OFFICIAL ....TO BE MODIFIED
No comments:
Post a Comment