PRINCIPAL'S MESSAGE

Messages from the school office follows....----1.APPLY FOR CONDONATION OF SHORTAGE IN ATTENDANCE NOW.THOSE WHO ARE IN NEED OF SCRIBE /INTERPRETERS/ MUST REPORT AT THE OFFICE NOW..... PLS SEND YOUR comments and ARTICLES TO seakeyare@gmail.com - CKR

Friday, February 9, 2018

വാർഷിക പരിപാടിയുടെ റിപ്പോർട്



2500 ലധികം ആളുകൾ പങ്കെടുത്ത ,3 ജീവനക്കാർക്ക് യാത്രയയപ്പു നൽകിയ ,-2 മുതൽ  +2 വരെയുള്ള വിദ്യാർത്ഥികളുടെ 70  ഓളം വ്യത്യസ്ത പരിപാടികൾ സ്റ്റേജ് ചെയ്ത , 80ലധികം വിദ്യാർത്ഥികൾക്ക്  പ്രോല്സാഹന സമ്മാനം നൽകിയ,സനീഷ്  സാറിന്റെ  നാടൻ പാട്ടു മേള  കൊണ്ട്  ധന്യമായ,ഉച്ച കഴിഞ്ഞു 2 .30നു തുടങ്ങി 8  മണിക്കൂറിലധികം നീണ്ടെങ്കിലും പൂർണവിജയമായി തീർന്ന പരിപാടിയുടെ റിപ്പോർട് !ദേശാഭിമാനിക്ക് നന്ദി .

No comments:

Post a Comment