PRINCIPAL'S MESSAGE

Messages from the school office follows....----1.APPLY FOR CONDONATION OF SHORTAGE IN ATTENDANCE NOW.THOSE WHO ARE IN NEED OF SCRIBE /INTERPRETERS/ MUST REPORT AT THE OFFICE NOW..... PLS SEND YOUR comments and ARTICLES TO seakeyare@gmail.com - CKR

Friday, December 8, 2017

തെരുവോര ചിത്രരചന -കോടോത് ഡോ .അംബേഡ്കർ ഗവ.ഹയർ സെക്കന്ററി

ഒടയഞ്ചാലിൽ വെച്ച് നടന്ന തെരുവോര ചിത്രരചന -കോടോത്  ഡോ .അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ  പങ്കെടുത്തു .

HS CLASS ROOMS ALREADY TILED.
HSS CLASS ROOMS BEING TILED.Rs 60000 required a classroom smart. All classrooms will be made smart .Former students, if interested to sponsor a class room,pls get in touch with us. We make arrangements for batch meetings also.

Principal ( seakeyare@gmail.com OR 9447739033 )


ഹൈസ്ക്കൂൾ ക്ലാസുകൾ ടൈലിങ്  പൂർത്തിയായി ഹൈ ടെക്  ആകാൻ തയ്യാർ .
ഹയർ സെക്കന്ററി ക്‌ളാസ്സുകൾ ഈയാഴ്ച ടൈൽ ചെയ്യുന്നു .
എൽ പി , യു പി ക്ലാസ്സുകൾ ഉടൻ ടൈൽ ചെയ്യും .
ഒരു ക്‌ളാസ് ടൈൽ ചെയ്തു  സ്മാർട്ട്  ആക്കാൻ   60000 രൂപാ ചെലവ് വരും.
പൂർവ വിദ്യാർത്ഥികളുടെ ഒരു ബാച്ചിന് ഒരു ക്ലാസ്  സ്പോൺസർ ചെയ്യാം.
താല്പര്യമുള്ളവർ ഈ മെയിൽ അഡ്ഡ്രസ്സിൽ /  ഫോൺ നമ്പറിൽ ബന്ധപ്പെടുക .