PRINCIPAL'S MESSAGE

Messages from the school office follows....----1.APPLY FOR CONDONATION OF SHORTAGE IN ATTENDANCE NOW.THOSE WHO ARE IN NEED OF SCRIBE /INTERPRETERS/ MUST REPORT AT THE OFFICE NOW..... PLS SEND YOUR comments and ARTICLES TO seakeyare@gmail.com - CKR

Wednesday, September 6, 2017

Student Memories -collection

Quoted from a blog ......1954,ല്‍ ആരംഭിച്ച ഈ വിദ്ധ്യാലയം 1980,ല്‍ യു.പി.സ്കൂള്‍ ആയും 2000,ത്തില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു.ഇപ്പോള്‍ അറുപതില്‍ എത്തിനില്‍ക്കുന്ന എന്റെ വിദ്ധ്യാലയം  കോടോത്ത് Dr.അംബേദ്‌കര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന പേരില്‍ ഭൂതകാലങ്ങള്‍ അഭിമാനത്തോടെ അയവിറക്കുന്നു. പഠന കാര്യങ്ങളില്‍ മാത്രമല്ല പരിമിതികള്‍ ഏറെയുണ്ടെങ്കിലും കലാ കായിക വേദികളിലും ജില്ലയിലെ തന്നെ പ്രഥമ പരിഗണന ലഭിക്കുന്ന വിദ്ധ്യലയങ്ങളില്‍ ഒന്നായി മാറി.1300 ലധികം വിദ്യാര്‍ത് ഥികളും  50ലധികം അദ്ധ്യാപകരും ജോലി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രത്തിലെ അദ്ധ്യാപക രക്ഷാകര്തൃ സമിതിയുടെയും നാട്ടുകാരുടെയും പ്രവര്‍ത്തന ഫലമായി  മലയോര മേലയ്ക്ക് ഒരു തൊടുകുറിയായി അംബരചുംബിയായി കൊടോം ഗ്രാമത്തിന്റെ അഭിമാനമായി എന്റെ വിദ്ധ്യാലയം പരിലസിക്കുന്നു ആ പഴയ ജി.എല്‍.പി സ്കൂള്‍......(ഈ സരസ്വതി ക്ഷേത്രത്തിന്റെ അറുപതാം വാര്‍ഷിക വേളയില്‍ അറുപതില്‍ എത്തിനില്‍ക്കുന്ന ഒരു പൂര്‍വ വിദ്യാര്‍ത് ഥിയുടെ സമര്‍പ്പണമായി മാത്രം ഇതിനെ വായനക്കാര്‍ കാണുക ).. 

click here for more-----


http://suryan55.blogspot.in/2014/11/dr.html


credits to 

suryan55.blogspot.in

School Details

Name of School :Dr. Ambedkar GHSS Kodoth 

PTA PRESIDENT : SOUMYA  VENUGPAL FROM OCT 2017

Principal : RADHAKRISHNAN C. K since 31 / 8 / 2017

Headmaster :REGHUMINNIKKARAN






Address with Pincode : Kodoth P.O 671
Phone No. with code :HSS -04672 246494 ;HS -
Std.(From) : I
Std.(To) : XII
HS/HSS/VHSS/ HSS & VHSS : HSS
Boys/Girls/Mixed : Mixed
Name of Panchayat/ Muncipality/ Corporation :

 Kodom-Bellur
Block : Parappa
Taluk : Hosdurg
DEO : Kanhangad
MGT : Govt.